/kalakaumudi/media/post_banners/7596959d10fa29dd04b1e4b88c9128c84058a49802d41d64db82783bf652f73c.jpg)
ഡല്‍ഹി: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് ഗുജറാത്ത് തകര്‍ത്തു.
അര്‍ധസെഞ്ചുറി നേടിയ സായ് സുദര്‍ശനും അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഡേവിഡ് മില്ലറുമാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ ഗുജറാത്തിന് ജയമൊരുക്കിയത്.
സായ് 48 പന്തില്‍ 62* ഉം മില്ലര്‍ 16 പന്തില്‍ 31* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സ്‌കോര്‍: ഡല്‍ഹി-162-8 (20 ഛ്), ഗുജറാത്ത്- 163-4 (18.1 ഛ്).