/kalakaumudi/media/post_banners/9517d31c5724ac0e726e69296f4ebb7a8079cf3a6efb39ea8dcf7f52e7c7db04.jpg)
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ്. ലഖ്‌നൗ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
ചെന്നൈക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. പേസര്‍ നവീന്‍ ഉള്‍ ഹക്കിനു പകരം ദക്ഷിണാഫ്രിക്കന്‍ ഒാപ്പണര്‍ ഡി കോക്ക് ആദ്യ ഇലവനിലെത്തി. പരിക്കേറ്റ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനു പകരം കുനാല്‍ പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.
ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്. ആദ്യ രണ്ടില്‍ ഒരു സ്ഥാനം നേടാന്‍ ഞായറാഴ്ചത്തെ ജയം ലഖ്‌നൗവിനെ സഹായിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
