/kalakaumudi/media/post_banners/4ad861c15bb18a181729600730fa2e39718e925985342fbd1bd52c323159e401.jpg)
മുംബൈ: ഐപിഎല്ലില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ചു. മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങുന്നത്.
പരിക്കേറ്റ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമായി ക്രിസ് ജോര്‍ദാന്‍ മുംബൈ ജഴ്‌സി അണിയും. ആരര്‍ബിസിയും ഒരു മാറ്റം വരുത്തി. കരണ്‍ ശര്‍മയ്ക്ക് പകരം വൈശാഖ് ടീമിലെത്തി.
ഇനിയുള്ള ഓരോ മത്സരവും മുംബൈയ്ക്കും ബാംഗ്ലൂരിനും ഏറെ നിര്‍ണായകമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
