സഞ്ജുവിനും കൂട്ടര്‍ക്കും ജയിക്കണം, ടീമില്‍ ഒരു മാറ്റം

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയ്ന്റ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ലഖ്നൗവിനെ ബാറ്റിംഗിനയച്ചു.

author-image
Web Desk
New Update
സഞ്ജുവിനും കൂട്ടര്‍ക്കും ജയിക്കണം, ടീമില്‍ ഒരു മാറ്റം

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയ്ന്റ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ലഖ്നൗവിനെ ബാറ്റിംഗിനയച്ചു.

ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തി. ആഡം സാംപയാണ് വഴിമാറിയത്. അതേസമയം, ലഖ്നൗ നിരയില്‍ ക്വിന്റണ്‍ ഡി കോക്ക് ഇന്നും പുറത്തിരിക്കും.

തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ട് സഞ്ജുവും സംഘവുമിറങ്ങുന്നത്. ജയത്തോടെ പ്ലേഓഫിലേക്ക് ഒരു പടികൂടി അടുക്കുകയാണ് രാജസ്ഥാന്റെ ലക്ഷ്യം.

cricket IPL 2023 rajastan lucknow