/kalakaumudi/media/post_banners/50552e0a6414fbb7a1366d916196acd71d6d7245f2b91a4bb0e6e2179b03912d.jpg)
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
പരിക്കേറ്റ പേസര്‍ റീസ് ടോപ്ലിക്ക് പകരം ബാംഗ്ലൂര്‍ ടീമില്‍ ഡേവിഡ് വില്ലി എത്തി. കൊല്‍ക്കത്ത ടീമില്‍ അനുകൂല്‍ റോയിക്ക് പകരം സുയാഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിംഗ് ഇലവന്‍): മന്‍ദീപ് സിംഗ്, റഹ്‌മാനുള്ള ഗുര്‍ബാസ് (ഡബ്ല്യു), നിതീഷ് റാണ (സി), റിങ്കു സിംഗ്, ആന്ദ്രെ റസല്‍, ഷാര്‍ദുല്‍ താക്കൂര്‍, സുനില്‍ നരെയ്ന്‍, സുയാഷ് ശര്‍മ, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (പ്ലേയിംഗ് ഇലവന്‍): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്), ദിനേശ് കാര്‍ത്തിക്, ഗ്ലെന്‍ മാക്സ്വെല്‍, മൈക്കല്‍ ബ്രേസ്വെല്‍, ഷഹബാസ് അഹമ്മദ്, ഡേവിഡ് വില്ലി, കര്‍ണ്‍ ശര്‍മ്മ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്