ഐ പി എല്‍; ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ ബാഗ്ലൂര്‍ നേര്‍ക്കുനേര്‍

മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആര്‍ സി ബിയെ നേരിടും.

author-image
Athira
New Update
ഐ പി എല്‍; ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ ബാഗ്ലൂര്‍ നേര്‍ക്കുനേര്‍

മുംബൈ: മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആര്‍ സി ബിയെ നേരിടും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് നിലവില്‍ ഐ പി എല്‍ ചാമ്പ്യന്‍സ്.ചെപോകില്‍ വെച്ചാകും മത്സരം നടക്കുക.

 

ആദ്യ 15 ദിവസത്തെ ഫിക്‌സ്ചര്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനനുസരിച്ച് മാത്രമെ ബാക്കി ഫിക്‌സ്ചറുകള്‍ പ്രഖ്യാപിക്കുകയുള്ളൂ. മെയ് 26ന് ഫൈനല്‍ നടത്താന്‍ ആണ് അധികൃതര്‍ ആലോചിക്കുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.

 

 

 

 

sports news Latest News sports updates