ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിനെതിരെ ജംഷഡ്പുരിന് വിജയം

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ ഇന്‍ജറി ടൈമില്‍ വീഴ്ത്തി ജംഷഡ്പുര്‍.

author-image
Athira
New Update
ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിനെതിരെ ജംഷഡ്പുരിന് വിജയം

ജംഷഡ്പുര്‍: ഐഎസ്എല്‍ ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ ഇന്‍ജറി ടൈമില്‍ വീഴ്ത്തി ജംഷഡ്പുര്‍. 45-ാം മിനിറ്റില്‍ നന്ദകുമാറിന്റെ ഗോളില്‍ കൊല്‍ക്കത്ത ക്ലബ് ലീഡ് നേടിയതാണ്.

81ാം മിനിറ്റില്‍ റായ് തച്ചിക്കാവയുടെ ഗോളില്‍ ജംഷഡ്പുര്‍ ഒപ്പമെത്തി. ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റില്‍ (90+7) ഫ്രീകിക്ക് ഫ്രഞ്ച് താരം ജെറമി മന്‍സോരോ ഗോളാക്കി(21).

sports news Latest News news updates