ഐഎസ്എല്ലില്‍ ജംഷഡ്പുറിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ വിജയം

By Web Desk.01 10 2023

imran-azhar

 

 


കൊച്ചി: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

 

74-ാം മിനിറ്റില്‍ നായകന്‍ അഡ്രിയാന്‍ ലൂണയുടേതാണ് വിജയ ഗോള്‍. രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. ഒരു ഗോളിന്റെ വ്യത്യാസത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഒന്നാം സ്ഥാനത്താണ്.

 

 

OTHER SECTIONS