ധരംശാല: ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി ഭാഗമാകാത്തത് നഷ്ടമാണെന്ന് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്ക് എതിരെ കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കോലി ഭാഗമാകാത്തത് സങ്കടകരമാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
''ഇംഗ്ലീഷ് ആരാധകര്‍ കോഹ്ലി കളിക്കാത്തതിന് സന്തോഷവാന്മാര്‍ ആയിരിക്കും എന്ന് ഞാന്‍ ഊഹിക്കുന്നു, കാരണം അദ്ദേഹം മികച്ച നിലവാരമുള്ള കളിക്കാരനാണ്. എന്നാല്‍ ഞങ്ങളുടെ കാഴ്ചപ്പാടില്‍, മികച്ച കളിക്കാര്‍ക്ക് എതിരെ കളിക്കാന്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി ബൗള്‍ ചെയ്യാന്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരാളാണ് കോഹ്ലി''ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
കോലി ഇല്ലാത്തത് പരമ്പരയ്ക്ക് നഷ്ടം; ജെയിംസ് ആന്‍ഡേഴ്‌സണ്‍
ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലി ഭാഗമാകാത്തത് നഷ്ടമാണെന്ന് ജെയിംസ് ആന്‍ഡേഴ്‌സണ്‍.