ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ ഒന്നാമത്

By Web Desk.05 11 2023

imran-azhar

 

 


കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ 2-1 ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ജയത്തോ
ടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് എത്തി.

 

ബ്ലാസ്റ്റേഴ്‌സിനായി ജാപ്പനീസ് താരം ഡെയ്‌സുകെ സകായ് (32ാം മിനിറ്റ്), ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റകോസ് (88) എന്നിവര്‍ ഗോളുകള്‍ നേടി. ക്ലെയ്റ്റന്‍ സില്‍വയാണ് മത്സരത്തിന്റെ അവസാന സെക്കന്‍ഡില്‍ ഈസ്റ്റ് ബംഗാളിനായി ഒരു ഗോള്‍ മടക്കിയത്.

 

നാലാം വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന് പട്ടികയില്‍ 13 പോയിന്റുണ്ട്.

 

 

 

 

OTHER SECTIONS