കേരള വനിതാ ഫുട്‌ബോള്‍ ലീഗ്; ഗോകുലം കേരള എഫ്‌സിക്ക് വിജയം

കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്കു വിജയ കിരീടം.

author-image
Athira
New Update
കേരള വനിതാ ഫുട്‌ബോള്‍ ലീഗ്; ഗോകുലം കേരള എഫ്‌സിക്ക് വിജയം

 

തൃശൂര്‍; കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്കു വിജയ കിരീടം. മികച്ച പ്രകടനത്തില്‍ മുന്നേറിയ ഗോകുലം ടീം ലീഗിലെ അവസാന മത്സരത്തില്‍ കൊച്ചി ലോഡ്‌സ് ഫുട്‌ബോള്‍ അക്കാദമിയെ 20ന് പരാജയപ്പെടുത്തി. 48ാം മിനിറ്റില്‍ എസ്.പ്രിയദര്‍ശിനിയും 65ാം മിനിറ്റില്‍ മുസ്‌കാന്‍ ശുഭയും ഗോളുകള്‍ നേടി.

ഗോകുലം 33 പോയിന്റോടെയാണ് വിജയം കരസ്തമാക്കിത്. ആകെ 25 ഗോളുകള്‍ നേടിയ ഗോകുലത്തിന്റെ എസ്. പ്രിയദര്‍ശിനിയാണ് ടൂര്‍ണമെന്റിലെ താരം. ലോഡ്‌സിന്റെ കെ.നിസരിയാണ് മികച്ച ഗോള്‍കീപ്പര്‍. കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമി ഫെയര്‍ പ്ലേ അവാര്‍ഡ് നേടി.

 

 

sports news Latest News sports updates