ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാനുള്ള പ്രൊപ്പോസല്‍ കെസിഎ സമര്‍പ്പിച്ചു

കൊച്ചിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ കെസിഎ സമര്‍പ്പിച്ചു.

author-image
Athira
New Update
ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാനുള്ള പ്രൊപ്പോസല്‍ കെസിഎ സമര്‍പ്പിച്ചു

കൊച്ചിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ കെസിഎ സമര്‍പ്പിച്ചു. അന്താരാഷ്ര മത്സരങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് കണ്ടെത്തിയതെന്നാണ് വിലയിരുത്തുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് 60 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്നാണ് സൂചന.

കാര്യവട്ടം ക്രിക്കറ്റ് സ്‌റ്റേഡിയം ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മറ്റൊരു പ്രൊപ്പോസലും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സര്‍ക്കരിന് സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

sports news Latest News news updates