സണ്‍റൈസേഴ്‌സും കൊല്‍ക്കത്തയും മുഖാമുഖം; ടോസ് ജയിച്ച് റാണ

ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇറങ്ങും

author-image
Lekshmi
New Update
സണ്‍റൈസേഴ്‌സും കൊല്‍ക്കത്തയും മുഖാമുഖം; ടോസ് ജയിച്ച് റാണ

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇറങ്ങും.ടോസ് നേടിയ കെകെആര്‍ നായകന്‍ നിതീഷ് റാണ ബാറ്റിംഗ് തെരഞ്ഞെടുത്തു.രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ്മ, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക്, അബ്‌ദുല്‍ സമദ്, മാര്‍ക്കോ യാന്‍സന്‍, മായങ്ക് മര്‍ക്കാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, കാര്‍ത്തിക് ത്യാഗി, ടി നടരാജന്‍.

സബ്റ്റിസ്റ്റ്യൂട്ട്സ്: രാഹുല്‍ ത്രിപാഠി, വിവ്രാന്ത് ശര്‍മ്മ, ഗ്ലെന്‍ ഫിലിപ്‌സ്, നിതീഷ് റെഡി, സന്‍വീര്‍ സിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

സബ്റ്റിസ്റ്റ്യൂട്ട്സ്: സുയാഷ് ശര്‍മ്മ, അനുകുല്‍ റോയി, എന്‍ ജഗദീശന്‍, ലോക്കീ ഫെര്‍ഗ്യൂസന്‍, കുല്‍വന്ത് ഖെജ്രോലിയ

 

 

 

bat first kolkata knight riders