/kalakaumudi/media/post_banners/c12711ea62e011e0c263bfe76faa99c34368f701eaaa3fa9f3849f451f9fb62f.jpg)
ന്യൂയോര്‍ക്ക്: ലയണല്‍ മെസി ലോകകപ്പില്‍ ധരിച്ച ആറ് ജഴ്സികള്‍ ലേലത്തില്‍ വിറ്റത് 65 കോടി രൂപയ്ക്ക്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ജഴ്സികള്‍ ലേലത്തില്‍ വച്ചത്.
1998-ല്‍ എന്‍.ബി.എ. ഫൈനലിലെ ഉദ്ഘാടന മത്സരത്തില്‍ മൈക്കിള്‍ ജോര്‍ദാന്‍ അണിഞ്ഞ ജഴ്സിയാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. 10.1 മില്യണ്‍ ഡോളറിനാണ് ഇത് വിറ്റുപോയിരുന്നത്.