ഇറ്റലിയുടെ ഫുട്‌ബോള്‍ ഇതിഹാസം അന്തരിച്ചു.

ഇറ്റലിയുടെ ഫുട്‌ബോള്‍ ഇതിഹാസം ല്യൂഗി റിവ (79) അന്തരിച്ചു.

author-image
Athira
New Update
ഇറ്റലിയുടെ ഫുട്‌ബോള്‍ ഇതിഹാസം അന്തരിച്ചു.

ഇറ്റലിയുടെ ഫുട്‌ബോള്‍ ഇതിഹാസം ല്യൂഗി റിവ (79) അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഇറ്റാലിയന്‍ സോസര്‍ ഫെഡറേഷനാണു റിവയുടെ മരണം സ്ഥിരീകരിച്ചത്.

1968ല്‍ ഇറ്റലി യൂറോപ്യന്‍ കിരീടം റിവ സ്വന്തമാക്കിയിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം ലോകകപ്പ് ഫൈനലിലുമെത്തി. 42 മത്സരങ്ങളില്‍നിന്നായി 35 ഗോളുകള്‍ നേടിയ റിവ ഇറ്റലിയുടെ എക്കാലത്തെയും ടോപ് സ്‌കോററാണ്.

Latest News news updates