മലയാളി താരം എം ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ്

മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായി.

author-image
anu
New Update
മലയാളി താരം എം ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്‍.

sports news Latest News