മുംബൈക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു; സമ്മര്‍ദ്ദമില്ലെന്ന് കുഞ്ചാക്കോ ബോബന്‍

സെലിബ്രിറ്റി ക്രിക്കറ്റില്‍ മൂന്നാം മത്സരത്തില്‍ കേരള സ്‌ട്രേക്കേഴ്‌സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ബോളിവുഡ് സിനിമാ താരങ്ങളുടെ ക്യാപ്റ്റന്‍ റിതേഷ് ദേശ്മുഖ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

author-image
Web Desk
New Update
മുംബൈക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു; സമ്മര്‍ദ്ദമില്ലെന്ന് കുഞ്ചാക്കോ ബോബന്‍

തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റില്‍ മൂന്നാം മത്സരത്തില്‍ കേരള സ്‌ട്രേക്കേഴ്‌സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ബോളിവുഡ് സിനിമാ താരങ്ങളുടെ ക്യാപ്റ്റന്‍ റിതേഷ് ദേശ്മുഖ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

മുംബൈക്കെതിരെ ഹോം ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷയുണ്ടെന്നും മുന്‍തൂക്കമുണ്ടെന്നും സമ്മര്‍ദ്ദമില്ലെന്നും ആസ്വദിക്കുകയാണെന്നും കേരള സ്‌ട്രൈക്കേഴ്‌സ് നായകന്‍ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു.

ടോസ് നിര്‍ണായകമല്ലെന്നും ആരാധാകരനെ സന്തോഷിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

cricket kerala strikers ccl mumbai heroes