ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം; ലഖ്‌നൗ-മുംബൈ അങ്കത്തിന് ടോസ് വീണു

By Lekshmi.24 05 2023

imran-azhar

 

 

 


ചെന്നൈ: ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റർ പോരാട്ടം.ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌ പോരാട്ടം അല്‍പസമയത്തിനകം.ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു.ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്.

 

 

 


ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ആയുഷ് ബദോനി,ദീപക് ഹൂഡ,പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍),ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍),കൃഷ്‌ണപ്പ ഗൗതം,രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, യഷ് താക്കൂര്‍, മൊഹ്‌സീന്‍ ഖാന്‍.

 

 

 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍),ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍,സൂര്യകുമാര്‍ യാദവ്,ടിം ഡേവി‍ഡ്,നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍,ഹൃത്വിക് ഷൊക്കീന്‍,പീയുഷ് ചൗള, ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫ്,ആകാശ് മധ്‌വാല്‍.

 

 

 

 

 

OTHER SECTIONS