വെറും 33 പന്തില്‍ 100! ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി

ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കി നമീബിയന്‍ ബാറ്റര്‍ ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്‍. ത്രിരാഷ്ട്ര പരമ്പരയിലാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

author-image
Web Desk
New Update
വെറും 33 പന്തില്‍ 100! ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി

കഠ്മണ്ഡു: ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കി നമീബിയന്‍ ബാറ്റര്‍ ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്‍. ത്രിരാഷ്ട്ര പരമ്പരയിലാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 33 പന്തില്‍ നിന്നാണ് നമീബിയന്‍ താരം സെഞ്ച്വറി നേടിയത്.

കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്‌ക്കെതിരെ നേപ്പാളിന്റെ കുശാല്‍ മല്ല, 34 പന്തുകളില്‍ നിന്ന് സെഞ്വറി കണ്ടെത്തിയിരുന്നു. ഈ റെക്കോഡാണ് നമീബിയന്‍ താരം മറികടന്നത്.

cricket t20 cricket