ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം; എറിഞ്ഞിട്ടത് 87.66 മീറ്റര്‍

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം. ജാവലിന്‍ത്രോയില്‍ 87.66 മീറ്റര്‍ ആണ് താരം എറിഞ്ഞിട്ടത്. ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ വിജയക്കുതിപ്പ്.

author-image
Priya
New Update
ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം; എറിഞ്ഞിട്ടത് 87.66 മീറ്റര്‍

ലുസെയ്ന്‍: ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം. ജാവലിന്‍ത്രോയില്‍ 87.66 മീറ്റര്‍ ആണ് താരം എറിഞ്ഞിട്ടത്. ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ വിജയക്കുതിപ്പ്.

87.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ രണ്ടാം സ്ഥാനവും 86.13 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

neeraj chopra javelin throw lausanne diamond league