New Update
/kalakaumudi/media/post_banners/7a80ac12b0cd78fa4efc704109bd4a2063df8a7b9feb791445c2a17b5604959e.jpg)
ലഖ്‌നൗ: ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ബാറ്റിങ് തിരഞ്ഞെടുത്തു.കളിച്ച മൂന്നുമത്സരവും തോറ്റ ശ്രീലങ്ക ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. പരിക്കാണ് അവര്‍ക്ക് തിരിച്ചടി. അതേസമയം കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ആവേശത്തിലാണ് ഡച്ച് പടയുടെ വരവ്.