/kalakaumudi/media/post_banners/53301bee4f822c3bd4e09f4f280b7969181004fd0cd0a2e49a1ce9eb020fc1ed.jpg)
ലോകവനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിതു ഘന്‍ഘാസിന് സ്വര്‍ണം. 48കിലോ വിഭാഗത്തില്‍ മംഗോളിയയുടെ ലുത്‌സൈഖാനെയാണ് നിതു പരാജയപ്പെടുത്തിയത്.
5-0 എന്ന സ്‌കോറിലായിരുന്നു നിതുവിന്റെ വിജയം. 22കാരിയായ നിതു കോമണ്‍വെല്‍ത്ത് ഗെയിംസിലും യൂത്ത് ലോക ചാംപ്യന്‍ഷിപ്പിലും ഇന്ത്യക്കായി സ്വര്‍ണം നേടിയിട്ടുണ്ട്.