/kalakaumudi/media/post_banners/c51ec8d09ff2c0225295e3c7120d50d2fe5897d5174cfbbf9a3e9da13bdbdc0b.jpg)
ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് പ്ലയെർ വിഭാഗത്തിൽ ഒന്നിലധികം ഗ്രാൻഡ് സ്ലാം കിരീട ജേതാവായ ലിയാൻഡർ പേസിനെ തിരഞ്ഞെടുത്തു.
ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യ ഏഷ്യൻ പുരുഷൻ കുടിയാണ് ലിയാൻഡർ പേസ്. 50 വയസുള്ള ഇദ്ദേഹം 2024 ലെ ക്ലാസിലേക്ക് തിരഞ്ഞെടുത്ത ആറുപേരിൽ ഒരാളാണ്.
പ്ലയെർ വിഭാഗത്തിൽ കാര ബ്ലാക്ക്, അന ഇവാനോവിച്ച്, കാർലോസ് മോയ, ഡാനിയൽ നെസ്റ്റർ, ഫ്ലാവിയ പെന്നേറ്റ എന്നിവർക്കൊപ്പമാണ് ലിയാൻഡർ പേസ് മത്സരിക്കാൻ ഒരുങ്ങുന്നത്.
കോൺട്രിബ്യുട്ടർ കാറ്റഗറിയിലേക്ക് വിജയ് അമൃത്‌രാജിനെയും നോമിനേറ്റ് ചെയ്തിട്ടുണ്ട്.