ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്

ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോഗ്ബ താരം പോള്‍ പോഗ്ബ ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് നാല് വര്‍ഷത്തെ വിലക്ക്.

author-image
Athira
New Update
ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്

പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോഗ്ബ താരം പോള്‍ പോഗ്ബ ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് നാല് വര്‍ഷത്തെ വിലക്ക്. ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ താരമാണ് പോഗ്ബ.

വേള്‍ഡ് ആന്റി ഡോപിങ് കോഡ് പ്രകാരമുള്ള വിലക്ക് ഇറ്റലിയിലെ ദേശീയ ആന്റി ഡോപിങ് ട്രൈബ്യൂണല്‍ അംഗീകരിച്ചു. 2027 ഓഗസ്റ്റ് വരെ വിലക്ക് നിലനില്‍ക്കും. താരത്തിനെതിരെയുള്ള നടപടിക്കെതിരെ പോള്‍ പോഗ്ബ അപ്പീല്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്.

 

sports news Latest News sports updates