ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഖത്തര്‍ സെമിയില്‍

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഖത്തര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.

author-image
Athira
New Update
 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഖത്തര്‍ സെമിയില്‍

ഖത്തര്‍: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഖത്തര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈമില്‍ സ്‌കോര്‍ 11 സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍കീപ്പര്‍ മെഷാല്‍ ബര്‍ഷാമാണ് ഖത്തറിന്റെ മുന്നേറ്റത്തിന് സഹായിച്ചത്.

ഫെബ്രുവരി 7ന് രാത്രി 8.30ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇറാന്‍ ആണ് ഖത്തറിന്റെ എതിരാളികള്‍. നാല് തവണ ചാംപ്യന്‍ന്മാരും ഏഷ്യന്‍ വന്‍കരയിലെ ടോപ് റാങ്കുകാരുമായ ജപ്പാനെ കീഴടക്കിയാണ് ഇറാന്‍ സെമിയില്‍ കടന്നത്. ആദ്യ സെമിയില്‍ നാളെ രാത്രി 8.30ന് ജോര്‍ദാന്‍ ദക്ഷിണ കൊറിയയെ നേരിടും.

 

 

 

news updates sports news Latest News