ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; പുതിയ ജഴ്‌സി അവതരിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2024 17-ാം പതിപ്പിനായി പുതിയ ജഴ്‌സിയിറക്കി രാജസ്ഥാന്‍ റോയല്‍സ്.

author-image
Athira
New Update
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; പുതിയ ജഴ്‌സി അവതരിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ഐപിഎല്‍ 2024 17-ാം പതിപ്പിനായി പുതിയ ജഴ്‌സിയിറക്കി രാജസ്ഥാന്‍ റോയല്‍സ്. ഓരോ ടീമുകളും ഐപിഎല്‍ ചൂടിലേക്ക് എത്തിക്കഴിഞ്ഞു. സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലാണ് ജഴ്‌സിയില്‍ അവതരണ വീഡിയോയില്‍ എത്തിയിരിക്കുന്നത്.

മുന്‍ വശം പൂര്‍ണമായും പ്രിന്റഡ് അല്ലെന്നതാണ് ഇത്തവണത്തെ ജഴ്‌സിയുടെ പ്രത്യേകത. പുതിയ മാറ്റങ്ങളുമായാണ് ടീമുകള്‍ ഐപിഎല്‍ സീസണിലേക്ക് പ്രവേശിക്കുന്നത്. അടുത്ത സീസണിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുതിയ ക്യാപ്റ്റനേയും അധികൃതര്‍ പ്രഖ്യാപിച്ചു.

 

 

sports news Latest News sports updates