/kalakaumudi/media/post_banners/e00649b385e3d04a041ad1a4e63ed782d278f708d7f4d1e7dafbb55b44e51752.jpg)
ന്യൂഡൽഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.കേദാര്‍ ജാദവ് നീണ്ട ഇടവേളക്കുശേഷം വീണ്ടും ഐപിഎല്ലില്‍ തിരിച്ചെത്തി.
ഗുജറാത്തിനെിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ഫിലിപ്പ് സാൾട്ട്, മിച്ചൽ മാർഷ്, റിലീ റോസോ, മനീഷ് പാണ്ഡെ, അമൻ ഹക്കിം ഖാൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോമ്‌റോർ, ദിനേഷ് കാർത്തിക് , കേദാർ ജാദവ്, വനിന്ദു ഹസരംഗ, കർൺ ശർമ, മുഹമ്മദ് സിറാജ്, ജോഷ് ഹേസിൽവുഡ്.