ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം ചരിത്രത്തില്‍ ആദ്യമായായി ഓസ്‌ട്രേലിയയെ ടി20യില്‍ തോല്‍പ്പിച്ചു.

author-image
Athira
New Update
ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം

ആസ്‌ത്രേലിയ: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയെ ടി20യില്‍ തോല്‍പ്പിച്ചു. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റ് വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 142-6 എ സ്‌കോറാണ് 20 ഓവറില്‍ നേടിയത്.

ഓസ്‌ട്രേലിയക്ക് ആയി 31 റസ് എടുത്ത ഗ്രേസ് ഹാരിസ് മാത്രമാണ് കാര്യമായി തിളങ്ങിയത്.മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19ആം ഓവറിലേക്ക് വിജയം പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ വോള്‍വാര്‍ഡ്റ്റ് 50 പന്തില്‍ 58 റസുമായി പുറത്താകാതെ നിു. താസ്മിന്‍ ബ്രിറ്റ്‌സ് 28 പന്തില്‍ നി് 41 റസും എടുത്തു. ഈ വിജയത്തോടെ പരമ്പര 1-1 എായി. ആദ്യ മത്സരം ഓസ്‌ട്രേലിയ വിജയിച്ചിരുു.

news updates sports news Latest News