/kalakaumudi/media/post_banners/1b39d757cc9e8e413879da0df96e92eb1dcbd4700934a66083341ecbb00f7b26.jpg)
ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു.നിരവധി മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്.
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, ഫിലിപ്പ് സാൾട്ട്, മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, അക്സർ പട്ടേൽ, റിപാൽ പട്ടേൽ, കുൽദീപ് യാദവ്, ആൻറിച്ച് നോര്‍ക്കെ, ഇഷാന്ത് ശർമ, മുകേഷ് കുമാർ.
സൺറൈസേഴ്‌സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ, അബ്ദുൾ സമദ്, അകേൽ ഹൊസൈൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാന്‍ മാലിക്ക്.