മൂന്നാം ടി20: ഓസ്‌ട്രേലിയക്ക് ടോസ്, ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

By Web Desk.28 11 2023

imran-azhar

 


ഗുവാഹത്തി: മൂന്നാം ടി20യില്‍ ഓസ്ട്രേലിയക്ക് ടോസ്. ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ടും മത്സരങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര നേടാം.

 

 

OTHER SECTIONS