/kalakaumudi/media/post_banners/47526196140602c184e814e954af6aa71734e132b70263622ee7802641bf3931.jpg)
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. പരമ്പര വിജയമാണ് ഇന്ത്യന്‍ ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ വിട്ടുനിന്ന വിരാട് കോഹ്ലി കളിക്കുന്നുണ്ട്.
മൊഹാലിയില്‍ നടന്ന ആദ്യ ട്വന്റി 20യില്‍ അഫ്ഗാനിസ്ഥാന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇന്ന് വിജയിച്ചില്ലെങ്കില്‍ അഫ്ഗാന് പരമ്പര നഷ്ടമാകും.