തായ്‌പേയ് ഓപ്പണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രണോയ് പുറത്ത്

38 മിനിട്ട് നീണ്ടു നിന്ന് മത്സരത്തില്‍ 19-21, 8-21 സികോറിനാണ് താരം പുറത്തായത്.

author-image
Web Desk
New Update
തായ്‌പേയ് ഓപ്പണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രണോയ് പുറത്ത്

 

തായ്‌പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രണോയ് പുറത്ത്. ഹോങ്കോങ്ങിന്റെ എന്‍ജി ലാ ലോംഗ് ആന്‍ഗസിനോട് നേരിട്ടുള്ള ഗയിമുകള്‍ക്കാണ് പ്രണോയ് പരാജയപ്പെട്ടത്.

38 മിനിട്ട് നീണ്ടു നിന്ന് മത്സരത്തില്‍ 19-21, 8-21 സികോറിനാണ് താരം പുറത്തായത്.

ആദ്യ ഗെയിമില്‍ പ്രണോയ് പോരാടി. എന്നാല്‍, രണ്ടാം ഗെയിമില്‍ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി.

badminton Prannoy taipei open