അണ്ടര്‍ 19 ലോകകപ്പ്; രണ്ടാം സെമി ഫൈനല്‍

അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിര സെമി ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ഗന്‍ പാകിസ്ഥാനെ ബാറ്റിങിനയച്ചു.

author-image
Athira
New Update
അണ്ടര്‍ 19 ലോകകപ്പ്; രണ്ടാം സെമി ഫൈനല്‍

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിര സെമി ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ഗന്‍ പാകിസ്ഥാനെ ബാറ്റിങിനയച്ചു. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച്ച നടക്കുന്ന ഫൈനില്‍ ഇന്ത്യയെ നേരിടും. ഇന്ത്യന്‍ വംശജയനായ ഹര്‍ജാസ് സിംഗ് ഉള്‍പ്പെടുന്നതാണ് ഓസ്ട്രേലിയന്‍ നിര.

ഓസ്‌ട്രേലിയ അണ്ടര്‍ 19 നിരയില്‍ ഹാരി ഡിക്‌സണ്‍, സാം കോണ്‍സ്റ്റാസ്, ഹഗ് വെയ്ബ്‌ജെന്‍(സി), ഹര്‍ജാസ് സിംഗ്, റയാന്‍ ഹിക്‌സ്, ടോം കാംബെല്‍, ഒലിവര്‍ പീക്ക്, റാഫ് മക്മില്ലന്‍, ടോം സ്ട്രാക്കര്‍, മഹ്ലി ബിയര്‍ഡ്മാന്‍, കാല്ലം വിഡ്‌ലര്‍. പാകിസ്ഥാന്‍ അണ്ടര്‍ 19 നിരയില്‍ ഷാമില്‍ ഹുസൈന്‍, ഷഹസൈബ് ഖാന്‍, അസാന്‍ അവായിസ്, സാദ് ബെയ്ഗ്(ം/ര), അഹമ്മദ് ഹസ്സന്‍, ഹാറൂണ്‍ അര്‍ഷാദ്, അറഫാത്ത് മിന്‍ഹാസ്, നവീദ് അഹമ്മദ് ഖാന്‍, ഉബൈദ് ഷാ, മുഹമ്മദ് സീഷാന്‍, അലി റാസ.

sports news Latest News sports updates