വർക്കൗട്ടിനോടൊപ്പം ഡാൻസ്; പഞ്ചാബി ഗാനത്തിന് ചുവടുവെച്ച് അനുഷ്കയും വിരാട് കോഹ്‌ലിയും

സോഷ്യൽ മീഡിയയിൽ സജീവമാണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും.തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

author-image
Lekshmi
New Update
വർക്കൗട്ടിനോടൊപ്പം ഡാൻസ്; പഞ്ചാബി ഗാനത്തിന് ചുവടുവെച്ച് അനുഷ്കയും വിരാട് കോഹ്‌ലിയും

സോഷ്യൽ മീഡിയയിൽ സജീവമാണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും.തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.രസകരമായ വിഡിയോയുമായി വിരുഷ്ദമ്പതികൾ പ്രത്യക്ഷപ്പെടാറുണ്ട്.

ഇതെല്ലാം സോഷ്യൽമീഡിയയിൽ വൈറലുമാവാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അനുഷ്കയുടേയും കോഹ്ലിയുടേയും ജിമ്മിൽ നിന്നുള്ള ഡാൻസ് വിഡിയോയാണ്.ഒരു പഞ്ചാബി ഗാനത്തിനാണ് ഇരുവരും ചുവടു വയക്കുന്നത്.

അനുഷ്കയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോക്ക് രസകരമായ അഭിപ്രായമാണ് ലഭിക്കുന്നത്.

Virat Kohli anushka sharmas