/kalakaumudi/media/post_banners/a86700d1f21174addeb0db505c6ac3983b01c7040a3ed8ac3c02dc4eaba5b890.jpg)
ചെന്നൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇറങ്ങുന്നത്. ഡെങ്കിപ്പനി ബാധിച്ചതിനാല്‍ ശുഭ്മാന്‍ ഗില്‍ കളിക്കുന്നില്ല. ഓസീസ് താരങ്ങളായ ട്രാവിസ് ഹെഡ്, സീന്‍ ആബട്ട്, ജോഷ് ഇംഗ്ലിസ് എന്നിവരും ഞായറാഴ്ചത്തെ മത്സരത്തില്‍ കളിക്കുന്നില്ല.
രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിന്റെ കരുത്തന്മാര്‍. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും കൂടി ചേരുമ്പോള്‍ ബോളിംഗ് നിര ശക്തമാകും.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, പാറ്റ്