/kalakaumudi/media/post_banners/6070842c9e8350d6dc288d81b4c3b9d2e2a90873051b8194b42a5f8db95a7da1.jpg)
മുംബൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റിംഗ് തിരഞ്ഞെടുത്തു.
നാല് കളിയില്‍ നിന്ന് 3 ജയവും 1 തോല്‍വിയുമടക്കം 6 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക നിലവില്‍ മൂന്നാം സ്ഥാനത്താണ്.
നെതര്‍ലന്‍ഡ്സിനോട് അപ്രതീക്ഷിതമായി തോല്‍ക്കേണ്ടി വന്നെങ്കിലും ഇംഗ്ലണ്ടിനെ 229 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക തിരിച്ചുവരവ് നടത്തി.
ദക്ഷിണാഫ്രിക്ക: ക്വിന്റന്‍ ഡീകോക്ക്, റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം , ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയിറ്റ്സി, കേശവ് മഹാരാജ്, കഗിസോ റബാഡ, ലിസാദ് വില്യംസ്
ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍, മെഹതി ഹസന്‍ മിറാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, മഹമ്മൂദുല്ല, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷൊറിഫുല്‍ ഇസ്ലാം, ഹസന്‍ മഹ്‌മ്മൂദ്.