/kalakaumudi/media/post_banners/3248f59eea4838bc393dc5a6039f6d8b353d8fe5b7d9ef94873ff56d8e0fe30d.jpg)
ഗൂഗിൾ ക്രോം വെബ് ബ്രൗസറിന് പുതിയ അപ്ഡേറ്റുകൾ എത്തുന്നു. അടുത്ത അപ്ഡേറ്റോടെ ബ്രൗസറിന് വേഗത 10% എങ്കിലും കൂടുമെന്നാണ് ഗൂഗിൾ വെളിപ്പെടുത്തിയത്. വിഷയത്തിനും ഉപയോഗത്തിനും അനുസരിച്ച് വിവിധ ടാബുകളിലായി ചിട്ടപ്പെടുത്താൻ സഹായിക്കുന്ന ടാബ് ഗ്രൂപ്പിങ് ഫീച്ചറും ഉടനെത്തും. പിഡിഎഫ് ഫയലുകൾ ബ്രൗസറിന് അകത്തുതന്നെ വെച്ച് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറും ക്രോമിൽ ഉടനെത്തും.