ജിയോയ്ക്ക് വേണ്ടി നിയമങ്ങളും നിയന്ത്രണങ്ങളും വളച്ചൊടിക്കുന്നുവെന്ന് ആരോപണം

എന്തിനാണ് ജിയോയെ മാത്രം പിന്തുണയ്ക്കുന്നത് എന്ന് ട്രായിയോട് സിഒഎഐ. സിഒഎഐ-യില്‍ ജിയോ കൂടി അംഗമാണ്.

author-image
ambily chandrasekharan
New Update
ജിയോയ്ക്ക് വേണ്ടി നിയമങ്ങളും നിയന്ത്രണങ്ങളും വളച്ചൊടിക്കുന്നുവെന്ന് ആരോപണം

എന്തിനാണ് ജിയോയെ മാത്രം പിന്തുണയ്ക്കുന്നത് എന്ന് ട്രായിയോട് സിഒഎഐ. സിഒഎഐ-യില്‍ ജിയോ കൂടി അംഗമാണ്.ടെലികോം സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജിയോയ്ക്ക് വേണ്ടി നിയമങ്ങളും നിയന്ത്രണങ്ങളും വളച്ചൊടിക്കുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നു. മറ്റു ഓപ്പറേറ്റര്‍മാരുടെ ചെലവില്‍ പോക്കറ്റിന് വലിപ്പമുള്ള ഒരു പ്രത്യേക ഓപ്പറേറ്ററുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനാണ് ട്രായിയുടെ ഉത്തരവുകള്‍.

Geo