രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇടിവ്

നോട്ടസാധുവാക്കലിന് ശേഷം രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇടിവ്. നാലാംപാദത്തില്‍ വില്‍പ്പന 20 ശതമാനം കുറഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ 25 ശതമാനം വിപണി വിഹിതവുമായി സാസംങ്ങാണ് ഒന്നാമത്. ആദ്യ അഞ്ചില്‍ ഇന്ത്യന്‍ കമ്പനികളൊന്നുമില്ല.

author-image
Greeshma G Nair
New Update
രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇടിവ്

ദില്ലി: നോട്ടസാധുവാക്കലിന് ശേഷം രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇടിവ്. നാലാംപാദത്തില്‍ വില്‍പ്പന 20 ശതമാനം കുറഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ 25 ശതമാനം വിപണി വിഹിതവുമായി സാസംങ്ങാണ് ഒന്നാമത്. ആദ്യ അഞ്ചില്‍ ഇന്ത്യന്‍ കമ്പനികളൊന്നുമില്ല.

demonetization impact