ഫേസ്ബുക്ക് യൂസേഴ്‌സിന്റെ എണ്ണം 200 കോടിയിലേയ്ക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ജനപ്രിയ സമൂഹ മാധ്യമമായ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 2017 അവസാനത്തോടെ 200 കോടി കടക്കുമെന്നാണ് റിപേ്പാര്‍ട്ട്.

author-image
sruthy sajeev
New Update
ഫേസ്ബുക്ക് യൂസേഴ്‌സിന്റെ എണ്ണം 200 കോടിയിലേയ്ക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: ജനപ്രിയ സമൂഹ മാധ്യമമായ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 2017 അവസാനത്തോടെ 200 കോടി കടക്കുമെന്നാണ് റിപേ്പാര്‍ട്ട്. നിലവില്‍ 186 കോടി സ്ഥിരം ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്റര്‍നെറ്റ്. ഒആര്‍ജി പോലുള്ള സംരഭങ്ങള്‍ ഉപയോക്താക്കളുടെ എണ്ണം കൂട്ടാന്‍ സഹായകരമായെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് വെനെര്‍ അറിയിച്ചു.

facebook