അതിവേഗ 5 ജിയുമായി ജിയോ

ന്യൂഡല്‍ഹി: ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ അതിവേഗ 5 ജിയുമായെത്തുന്നു. സാംസംഗുമായി കൈകോര്‍ത്താകും ജിയോ 5ജി സേവനം നല്‍കുക. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍

author-image
subha Lekshmi b r
New Update
അതിവേഗ 5 ജിയുമായി ജിയോ

ന്യൂഡല്‍ഹി: ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ അതിവേഗ 5 ജിയുമായെത്തുന്നു. സാംസംഗുമായി കൈകോര്‍ത്താകും ജിയോ 5ജി സേവനം നല്‍കുക. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇരുകന്പനികളും ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാംസംഗ് സ്മാര്‍ട്ട് ഫോണുകളില്‍ ജിയോ ആപ്പ് ഉള്‍പ്പെടുത്താനും ധാരണയായി

Jio