/kalakaumudi/media/post_banners/5118613f24e8129420918e85536e1406eaadfe6baceb46a2e809791375d389b7.jpg)
ജിയോണിയുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു.
ജിയോണി എസ് 11, എഫ് 205 എന്നീ രണ്ട് സ്മാര്‍ട്ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും 13 2 മെഗാപിക്സലിന്റെ ഡ്യുവല്‍ പിന്‍ ക്യാമറയുമാണ് എസ് 11നുളളത്.ഈ ഫോണുകള്‍13,999 രൂപയ്ക്കാണ് എസ് 11 അവതരിപ്പിച്ചിട്ടുളളത്. 8,999 രൂപയാണ് എഫ്205 ഫോണിന് വിപണിയില്‍ വില വരുന്നത്.3030 mAh ബാറ്ററി, 1.4 GHz ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രൊസസര്‍, നാല് ജിബി റാം തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.