ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഉടന്‍ വിപണിയില്‍

ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജക്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തുന്നു. മികച്ച സവിശേഷതകള്‍ നല്‍കി കൊണ്ട് ഹുവാവെയുടെ തന്നെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഹോണര്‍ 7എ എന്ന മോഡലാണ് ഉടന്‍ വിപണിയില്‍ എത്തുന്നത്.

author-image
ambily chandrasekharan
New Update
ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഉടന്‍ വിപണിയില്‍

 
ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജക്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തുന്നു. മികച്ച സവിശേഷതകള്‍ നല്‍കി കൊണ്ട് ഹുവാവെയുടെ തന്നെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഹോണര്‍ 7എ എന്ന മോഡലാണ് ഉടന്‍ വിപണിയില്‍ എത്തുന്നത്.5.7 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ലേയുടെ ഡ്യിരത്തൂവല്‍ പിന്‍ ക്യാമറകളും അതുപോലെതന്നെ ഫേസ് അണ്‍ ലോക്കിങ് സിസ്റ്റവുമാണ് ഡിസ്പ്ലേയും ഈ മോഡലുകളുടെ ഒരു പ്ലസ് തന്നെയാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകളില്‍ ഒന്ന്. കൂടാതെ ഹുവാവെയുടെ ഈ മോഡലുകള്‍ക്ക് ഡ്യൂവല്‍ പിന്‍ ക്യാമറകളും,18:9 ഡിസ്‌പ്ലേ റെഷിയോയും, 720 x 1440 പിക്‌സല്‍ റെസലൂഷനും ഉളള ഇത്തരത്തിലുളള രണ്ടു മോഡലുകളാണ് ഉടനെ വിപണിയില്‍ എത്തുന്നത് .2 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ സ്റ്റോറേജില്‍ പുറത്തിറങ്ങുന്ന മോഡലിന്റെ ഏകദേശ വില 8,300 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ സ്റ്റോറേജില്‍ പുറത്തിറങ്ങുന്ന മോഡലിന് ഏകദേശം 10,300 രൂപയും ആണ് വില .

ഹുവാവെയുടെ തന്നെ ഡ്യൂവല്‍ ക്യാമറയില്‍ പുറത്തിറങ്ങിയ ഹുവാവെ ഹോണര്‍ 9 ലൈറ്റ് ,ഷവോമിയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഷവോമി റെഡ്മി നോട്ട് 5 ,റെഡ്മി 5 മോഡലുകളുമായി ഇതിനെ താരതമ്യം ചെയ്യാം .എന്നാല്‍ ഷവോമിയുടെ റെഡ്മി നോട്ട് 5 ,റെഡ്മി 5 മോഡലുകള്‍ക്ക് വെല്ലുവിളിതന്നെയാകും ഈ മോഡലുകള്‍ .എന്നാല്‍ ഇതിനുപുറമെ ഹുവാവെയുടെ ഹോണര്‍ 7എ കാഴ്ചവെക്കുന്നത് 13 എംപി 2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളുമാണ്. കൂടാതെ 3000 എംഎച്ച് ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ നല്‍കുന്നുണ്ട് .കൂടാതെ 2 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജില്‍ കൂടാതെ 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുള്ള മോഡലുകളാണ് എത്തുന്നത് .ആന്‍ഡ്രോയിഡ് 8.0 ഒറിയോയി ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .

Huaweis latest budget smart phones