ഐ ഫോണ്‍ ~മെയ്ഡ് ഇന്‍ ഇന്ത്യ

ബംഗളൂരു: ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകള്‍ എന്ന സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ് ബംഗളൂരുവില്‍ ആയിരിക്കും

author-image
subha Lekshmi b r
New Update
ഐ ഫോണ്‍ ~മെയ്ഡ് ഇന്‍ ഇന്ത്യ

ബംഗളൂരു: ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകള്‍ എന്ന സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ് ബംഗളൂരുവില്‍ ആയിരിക്കും പുതിയ യൂണിറ്റെന്ന് ആപ്പിള്‍ കന്പനി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനാവശ്യമായ രൂപരേഖ തയ്യാറായതായി ആപ്പിള്‍ കന്പനിയില്‍ അറിയിച്ചുവെന്ന് കര്‍ണാടക സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ആപ്പിള്‍ ഫോണ്‍ അസംബ്ളിംഗ് യൂണിറ്റാണ് ബംഗളൂരുവില്‍ ആരംഭിക്കുന്നത്. ജൂലായ് മാസത്തോടെ ഉത്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം, ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും ആപ്പിളിനെ റാഞ്ചാന്‍ രംഗത്തുണ്ട്.

Apple I phone