/kalakaumudi/media/post_banners/9c2c74d57993a158c32423a7623e2262db462dfab6a67645a385a884c8682f3e.jpg)
രാജ്യത്ത് വാട്‌സാപ്പ് ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നു. ഇനി ഏതൊരു പൗരനും ഒരു വാര്‍ത്ത വ്യാജമെന്ന് കണ്ടെത്തിയാല്‍ ഉടന്‍ ഈ ആപ്പ് വഴി അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ജനറല്‍ നബില്‍ സഡക്കിക്ക് ഉത്തരവിട്ടിരുന്നു. ഇതാണ് മാര്‍ച്ച് 12ന് പ്രവര്‍ത്തനം ആരംഭിച്ച ഈ ആപ്പിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്. ഈ ആപ്പ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പൊതു താല്‍പ്പര്യങ്ങള്‍ ഹാനിക്കുന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും.