/kalakaumudi/media/post_banners/1007615829d3586c9f35c072f6cf91fb47de8db6bf6e0acca33f9f0664a89e73.jpg)
മെസഞ്ചറും ഡാറ്റ ചോര്‍ത്തിയതായി പരാതി. വിവരങ്ങള്‍ ചോര്‍ത്തിയത് ചൂണ്ടിക്കാട്ടി മൂന്നു പേരാണ് യുഎസ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഉപയോക്താവിന്റെ അനുമതിയില്ലാതെ ഡേറ്റാവിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഫോണ്‍ സംഭാഷണങ്ങള്‍, എസ്.എം.എസ് എന്നിവയും ചോര്‍ത്തിയതായി പറയുന്നുണ്ട്.