കറന്‍സികള്‍ തിരിച്ചറിയാനുളള ആപ്പുമായി മൈക്രോസോഫ്റ്റ് എത്തുന്നു

ഓരോ ഇന്ത്യന്‍ കറന്‍സിയുടെയും മൂല്യമെന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന 'സീയിങ് എഐ' എന്ന ആപ്പുമായി മൈക്രോസോഫ്റ്റ എത്തുകയാണ്്. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കറന്‍സി ബില്ലുകള്‍ തിരിച്ചറിയാനും ഈ ആപ്പിനു സാധിക്കുന്നതാണ്. കൂടാതെ അടുത്തുള്ള ആളുകള്‍, അക്ഷരങ്ങള്‍, വസ്തുക്കള്‍, നിറങ്ങള്‍, കറന്‍സികള്‍ എന്നിവയെല്ലാം കാണാനും അവ ഉപയോഗിക്കുന്നയാള്‍ക്ക് വിശദീകരിച്ചുകൊടുക്കാനും സീയിങ് എഐ ആപ്പിന് സാധിക്കുകയും ചെയ്യും.

author-image
ambily chandrasekharan
New Update

ബ്രിട്ടീഷ് പൗണ്ട്, യൂറോ, യുഎസ് കനേഡിയന്‍ ഡോളര്‍, ഇന്ത്യന്‍ കറന്‍സി എന്നീ അഞ്ച് കറന്‍സികളാണ് നിലവില്‍ സീയിങ് എഐ ആപ്പിന് തിരിച്ചറിയാന്‍ സാധിക്കുക. മാത്രമല്ല,56 രാജ്യങ്ങളില്‍ സീയിങ് എഐ ആപ്പ് ലഭ്യവുംമാണ്.കൂടാതെ,2017ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ എഐ ഉച്ചകോടിയിലാണ് സീയിങ് എഐ ആപ്പ് അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കമ്ബ്യൂട്ടര്‍ കാഴ്ചയുടെയും സംയോജനമാണ് സീയിങ് എഐ ആപ്പ്.

Microsoft arrives with an app to recognize currencies