/kalakaumudi/media/post_banners/2508511bf65c7af75510b5fe0452d0fcf1cb624a6785f957c548ada40c834a89.jpg)
ഹുവായിയുടെ പുതിയ വയര്‍ലെ്സ്സ് ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ 'ഫ്രീബഡ്സ്' വിപണിയില്‍ എത്തുന്നു. ആപ്പിള്‍ എയര്‍്‌പോണഡിനു സമാനമായ വയര്‍്‌ലെസ്സ് ബ്ലൂടൂത്ത് ഹെഡ്ഫോണാണ് ഹുവായ് അവതരിപ്പിച്ചിരിക്കുന്നത്.ആപ്പിള്‍ എയര്‍്‌പോണഡിലേത് പോലെ നോയിസ് ഐസൊലേഷന്‍ സംവിധാനം ഫ്രീബഡ്സില്‍ സജ്ജീകരിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ സിലിക്കണ്‍ ആവരണമുള്ള ടിപ്സ് ഉണ്ട്. 10 മണിക്കൂര്‍ നില്ക്കുന്ന ബാറ്ററിേയാട് കൂടിയ ഫ്രീബഡ്സ് ഹെഡ്ഫോണിന്റെ സ്റ്റെമ്മിന് എയര്‍്‌പോണഡിലേതിനെക്കാല്‍ അല്‍്പ്പം നീളം കൂടുതലാണ്.ഫ്രീബഡ്സ് എന്ന് പേരിട്ടിരിക്കുന്ന ഹെഡ്ഫോണ്‍ കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാകും. തിരശ്ചീനമായാണ് ഇത് വയ്ക്കേണ്ടത് ഇതിന്റെ യൂറോപ്പിലെ വില ഏകദേശം 159 യൂറോയായിരിക്കും. എയര്‍്‌പോണഡിന്റെ വിലയുമായി താരതമ്യം ചെയ്താല്‍ ഇത് അല്‍്പ്പം കുറവാണ്.