സാഹസികത ഹരമായവര്‍ക്ക് ഗ്രോപ്രോ പുതിയ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തി

സാഹസികത ഹരമായവര്‍ക്ക് സാഹസികത ഹരമായവര്‍ക്ക് ഗ്രോപ്രോ പുതിയ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തിയിരിക്കുന്നു.ആക്ഷന്‍ കാമറകളിറക്കി അനുഭവസമ്പത്തുള്ള ഗോപ്രോയാണ് പുതിയ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തിയിരിക്കുന്നത്.

author-image
ambily chandrasekharan
New Update
സാഹസികത ഹരമായവര്‍ക്ക് ഗ്രോപ്രോ പുതിയ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തി

സാഹസികത ഹരമായവര്‍ക്ക് സാഹസികത ഹരമായവര്‍ക്ക് ഗ്രോപ്രോ പുതിയ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തിയിരിക്കുന്നു.ആക്ഷന്‍ കാമറകളിറക്കി അനുഭവസമ്പത്തുള്ള ഗോപ്രോയാണ് പുതിയ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തിയിരിക്കുന്നത്. 18,990 രൂപയാണ് വില വരുന്ന ഇത്തരം ക്യാമറകള്‍ 10 മീറ്റര്‍ വരെ ആഴമുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കുന്നു ഇത് ഏപ്രില്‍ മുതല്‍ വാങ്ങാന്‍ കിട്ടുന്നതാണ്. സിഎച്ച്ഡിഎച്ച്ബി501അര്‍ഡബ്ല്യൂ എന്നാണ് മോഡല്‍ നമ്ബര്‍. 10 മെഗാപിക്‌സല്‍ 1/2.3 ഇഞ്ച് സിമോസ് സെന്‌സ റാണ്.1080 പി വീഡിയോകള്‍ സെക്കന്ഡിില്‍ 60 ഫ്രെയിം വീതവും 1440 പി വീഡിയോകള്‍ സെക്കന്ഡിില്‍ 30 ഫ്രെയിം വീതവും ഷൂട്ട് ചെയ്യാം. എന്നാല്‍ ഫോര്‌കെ , സ്ലോമോഷന്‍ വീഡിയോകള്‍ എടുക്കാന്‍ കഴിയില്ല. 100 - 1600 ആണ്‌ െഎ.എസ്.ഒ റേഞ്ച്, 4.95 ഇഞ്ച് ടച്ച് സ്‌ക്രീന്‍ 320ഃ480 പിക്‌സല്‍ റസലൂഷനുള്ളതാണ്, 128 ജി.ബി വരെ മെമ്മറി കാര്ഡിലടാവുന്ന നാല് ജി.ബി ഇേന്റെണല്‍ മെമ്മറിയാണ്. ഇതിന്റെ പ്രധാന പ്രത്യേകത വൈഡ് വ്യൂ, വോയിസ് കംണ്ട്രോ്ള്‍, ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് . കൂടാതെ117 ഗ്രാമാണ് ഭാരം. പ്രവര്ത്തിനക്കാന്‍ കൈ ഉപയോഗിക്കാതെ കമാന്ഡുയകള്‍ നല്കിായാല്‍ മതി. കൈ വിറക്കാതെ ചിത്രമെടുക്കാന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന് പകരം ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനാണുള്ളത്.

 

New gropo camera