/kalakaumudi/media/post_banners/e5f579ba9db063e0660440b7975e393da543c2c1cfca08c3fd44720b5a8648bf.jpg)
പുതിയ ലൈഫൈ എത്തുന്നു മിനിട്ടുകള്‍ക്ക് കൊണ്ട് 20 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം ; ലൈഫൈ വഴി 2018
വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥിയായി ലൈഫൈ കൂടി എത്തുന്നു. ഈ പുതിയ ലൈഫൈ വഴി 2018 സാങ്കേതികവിദ്യയിലൂടെ മിനിട്ടുകള്‍ കൊണ്ട് 20 സിനിമകള്‍ വരെ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയുളളവയാണ്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയാണ് ഈ പുതിയ ലൈ-ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്.
ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് ഷെയര്‍ ചെയ്യുവാന്‍ കഴിഞ്ഞിരിക്കുന്നത്. എന്നാല്‍ അതുപോലെതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകളും ഇതില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. മാത്രവുമല്ല ഈ പുതിയ വയര്‍ലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റില്‍ 224 ജിഗാബൈറ്റുകള്‍ ആണ് ലഭിക്കുന്നത് എന്നതുകൊണ്ട് തന്നെ വിമാനത്തിന്റെ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ സാധിക്കുന്നുമുണ്ട് എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്.1.5 ജിബിയുടെ 20 സിനിമകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡിങ് സാധ്യമാക്കുന്ന തലത്തിലുള്ള ടെക്‌നോളജിയാണ് ലൈഫൈ സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നത്.